Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Custody

എഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ഷ​​​ർ​​​ട്ട് ഊ​​​രി പ്ര​​​തി​​​ഷേ​​​ധി​​​ച്ച നാ​​​ല് യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു. ഇ​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു ചോ​​​ദ്യം ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പ​​​ട്യാ​​​ല ഹൗ​​​സ് കോ​​​ട​​​തി ഇ​​​വ​​​രെ അ​​​ഞ്ചു ദി​​​വ​​​സ​​​ത്തേ​​​ക്ക് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ട​​​ത്.

ബി​​​ഹാ​​​റി​​​ൽ​​​നി​​​ന്നു​​​ള്ള യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി കൃ​​​ഷ്ണ ഹ​​​രി, യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ബി​​​ഹാ​​​ർ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കു​​​ന്ദ​​​ൻ യാ​​​ദ​​​വ്, യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് യൂ​​​ണി​​​റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ജ​​​യ് കു​​​മാ​​​ർ, തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ന​​​ര​​​സിം​​​ഹ യാ​​​ദ​​​വ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

റി​​​മാ​​​ൻ​​​ഡ് കാ​​​ലാ​​​വ​​​ധി ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ത്തി​​​യ പോ​​​ലീ​​​സ് നേ​​​പ്പാ​​​ളി​​​ലെ ജെ​​​ൻ സി ​​​പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കു സ​​​മാ​​​ന​​​മാ​​​യി ഇ​​​വ​​​ർ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് കോ​​​ട​​​തി​​​ക്കു​​​ മു​​​ന്നി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്. ഇ​​​വ​​​ർ രാ​​​ജ്യ​​​വി​​​രു​​​ദ്ധ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ വി​​​ളി​​​ച്ചെ​​​ന്നും ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ക്കു​​​ന്ന വേ​​​ദി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന ചി​​​ത്ര​​​മു​​​ള്ള ടി ​​​ഷ​​​ർ​​​ട്ടു​​​ക​​​ൾ ധ​​​രി​​​ച്ചെ​​​ന്നും പോ​​​ലീ​​​സ് വാ​​​ദി​​​ച്ചു.

പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ഒ​​​രു രാ​​​ഷ്‌​​​ട്രീ​​​യ ​​​ക​​​ക്ഷി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണെ​​​ന്നും സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നു​​​ള്ള ജ​​​നാ​​​ധി​​​പ​​​ത്യ അ​​​വ​​​കാ​​​ശ​​​മാ​​​ണു വി​​​നി​​​യോ​​​ഗി​​​ച്ച​​​തെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ കോ​​​ട​​​തി​​​യി​​​ൽ വാ​​​ദി​​​ച്ച​​​ത്.

ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വി​​​ട്ടു​​​വീ​​​ഴ്ച വ​​​രു​​​ത്തി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യ​​​ത്.

എ​​​പ്സ്റ്റീ​​​ൻ ഫ​​​യ​​​ലി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്തു എ​​​ന്ന​​​ത​​​ട​​​ക്കം എ​​​ഴു​​​തി​​​യ മോ​​​ദി​​​യു​​​ടെ​​​യും അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ​​​യും ചി​​​ത്രം പ​​​തി​​​പ്പി​​​ച്ച ടി ​​​ഷ​​​ർ​​​ട്ടു​​​ക​​​ളും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ നി​​​വ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ചി​​​രു​​​ന്നു.

Kerala

പ്രതി രാഹുൽ പുറത്തേക്ക്, എന്നിട്ടും പിന്തുണക്കാരൻ രാഹുൽ അകത്തുതന്നെ!

കോ​ട്ട​യം: ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം കി​ട്ടി​യ​തോ​ടെ ഒ​ളി​വി​ലാ​യി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കു പു​റ​ത്തേ​ക്കു വ​രാ​ൻ വ​ഴി തെ​ളി​ഞ്ഞ​പ്പോ​ഴും രാ​ഹു​ലി​നെ പി​ന്തു​ണ​യ്ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങി​യ രാ​ഹു​ൽ ഈ​ശ്വ​ർ അ​ക​ത്തു​ത​ന്നെ.

ആ​ദ്യ​ത്തെ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച വ​രെ രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​യു​ക​യും ര​ണ്ടാം കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം കി​ട്ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നു പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്.

വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് കു​ന്ന​ത്തൂ​ർ​മേ​ട്ടി​ലു​ള്ള ബൂ​ത്തി​ൽ രാ​ഹു​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന.
അ​തേ​സ​മ​യം, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ പീ​ഡ​ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ​ത​ന്നെ ശ​ക്ത​മാ​യ പി​ന്തു​ണ​യു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും മാ​ധ്യ​മ​ങ്ങ​ളി​ലും നി​റ​ഞ്ഞ വ്യ​ക്തി​യാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ. ഇ​തി​നാ​യി നി​ര​വ​ധി വീ​ഡി​യോ​ക​ളും ചെ​യ്തു. ഇ​തു ക​ള്ള​ക്കേ​സ് ആ​ണെ​ന്ന വാ​ദ​വും രാ​ഹു​ൽ ഈ​ശ്വ​ർ ഉ​യ​ർ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, ആ​രോ​പ​ണ​മു​ന്ന​യി​ച്ച യു​വ​തി മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ പീ​ഡ​ന കേ​സ് ന​ൽ​കി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ മ​റ്റൊ​രു ദി​ശ​യി​ലേ​ക്കു തി​ര​ഞ്ഞു. പ​രാ​തി​ക്കാ​രി​യെ അ​ധി​ക്ഷേ​പി​ക്കു​ക​യും അ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തു. ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ച് ഒ​ടു​വി​ൽ അ​റ​സ്റ്റ് ചെ​യ്തു.

ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തോ​ടെ പോ​ലീ​സ് അ​നീ​തി കാ​ണി​ച്ചെ​ന്നാ​രോ​പി​ച്ച് ജ​യി​ലി​ൽ നി​രാ​ഹാ​രം തു​ട​ങ്ങി. ഇ​തി​നു കോ​ട​തി​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ന​വും ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്നു. ഇ​തോ​ടെ നി​രാ​ഹാ​രം നി​ർ​ത്തി. നി​രാ​ഹാ​രം തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ രാ​ഹു​ലി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ട​തോ​ടെ ഇ​ന്നു കോ​ട​തി രാ​ഹു​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. പ്ര​തി രാ​ഹു​ൽ പു​റ​ത്തി​റ​ങ്ങി​യാ​ലും പി​ന്തു​ണ​ക്കാ​ര​ൻ രാ​ഹു​ൽ അ​ക​ത്തു ത​ന്നെ കി​ട​ക്കു​മെ​ന്ന​താ​ണ് സ്ഥി​തി.

കേ​സി​ലെ തു​ട​ർ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​കാ​നാ​യി​ട്ടാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വ്യാ​ഴാ​ഴ്ച ത​ന്നെ രാ​ഹു​ൽ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ വീ​ണ്ടും സ​മീ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം.

അ​ന്വേ​ഷ​ണ​വു​മാ​യി രാ​ഹു​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സി​ജെ​എം കോ​ട​തി​യി​യെ അ​റി​യി​ച്ചു. പി​ടി​ച്ചെ​ടു​ത്ത ലാ​പ്ടോ​പ്പി​ന്‍റെ പാ​സ്‌​വേ​ഡ് ന​ൽ​കു​ന്നി​ല്ലെ​ന്നും മൊ​ബൈ​ൽ ഫോ​ണും കൈ​മാ​റാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​നു ക​സ്റ്റ​ഡി അ​നി​വാ​ര്യ​മാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഈ ​ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, 11 ദി​വ​സം കൊ​ണ്ട് 11 കി​ലോ കു​റ​ഞ്ഞെ​ന്നും നാ​ലു ദി​വ​സം വെ​ള്ളം കു​ടി​ക്കാ​തെ ജ​യി​ലി​ൽ ക​ഴി​ഞ്ഞെ​ന്നും ഇ​തു തു​ട​ർ​ന്നാ​ൽ കി​ഡ്‌​നി​ക്കു പ്ര​ശ്‌​ന​മാ​കു​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ പ്ര​തി​ക​രി​ച്ചു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നു നീ​തി കി​ട്ടി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ പ​റ​ഞ്ഞു.

ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​തി​നാ​യി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​തി​നു മു​മ്പ് വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ക​ര​ണം. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലെ പി​ന്തു​ണ​ച്ച​തി​ൽ കു​റ്റ​ബോ​ധം ഇ​ല്ല അ​തി​ജീ​വി​ത​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തു​ക​യോ ഫോ​ട്ടോ​യോ പോ​സ്റ്റോ ഇ​ട്ടി​ട്ടി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സി​ൽ ആ​ദ്യം അ​റ​സ്റ്റി​ലാ​കു​ന്ന​ത് രാ​ഹു​ൽ ഈ​ശ്വ​റാ​ണ്. കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ് രാ​ഹു​ൽ. ര​ണ്ടു​ത​വ​ണ മു​ൻ​കൂ​ർ​ജാ​മ്യാ​അ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വം: ഒ​രാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട് വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. സം​ഭ​വ​ത്തി​ൽ കാ​പ്പാ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ത​മ്പാ​നൂ​ർ തോ​പ്പി​ൽ വാ​ട​ക​യ​ക്ക് താ​മ​സി​ക്കു​ന്ന അ​ല​ൻ എ​ന്ന യു​വാ​വാണ് കു​ത്തേ​റ്റ് മ​രി​ച്ച​ത്. തൈ​ക്കാ​ട് ഗ്രൗ​ണ്ടി​ൽ ഫു​ട്ബോ​ൾ മാ​ച്ചി​നി​ടെ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് കൊ​ല​പാ​ത​കം.

സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​ത്. ഹെ​ൽ​മെ​റ്റ് കൊ​ണ്ട് ശ​ക്ത​മാ​യി അ​ല​ന്‍റെ ത​ല​യി​ൽ ഇ​ടി​ക്കു​ക​യും ക​ത്തി​കൊ​ണ്ട് നെ​ഞ്ചി​ൽ കു​ത്തു​ക​യും ചെ​യ്തെ​ന്നാ​ണ് സാ​ക്ഷി​മൊ​ഴി. അ​ല​ന്‍റെ മൃ​ത​തേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കും.

Kerala

കോ​ട​തി​മു​റി​യി​ൽ പ്ര​തി​ക​ളു​ടെ ഫോ​ട്ടോ​യെ​ടു​ത്തു; സി​പി​എം വ​നി​താ നേ​താ​വ് ക​സ്റ്റ​ഡി​യി​ൽ

ക​ണ്ണൂ​ര്‍: കോ​ട​തി​മു​റി​യി​ൽ പ്ര​തി​ക​ളു​ടെ ഫോ​ട്ടോ​യെ​ടു​ത്ത സി​പി​എം വ​നി​താ നേ​താ​വ് ക​സ്റ്റ​ഡി​യി​ൽ. ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ധ​ന​രാ​ജ്‌ വ​ധ​ക്കേ​സി​ലെ വി​ചാ​ര​ണ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

പ്ര​തി​ക​ളു​ടെ ഫോ​ട്ടോ എ​ടു​ത്ത പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ മു​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​പി. ജ്യോ​തി​യാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളു​ടെ ദൃ​ശ്യം പ​ക​ർ​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജ​ഡ്ജി ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പോ​ലീ​സ് ജ്യോ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ധ​ന​രാ​ജ്‌ വ​ധ​ക്കേ​സി​ലെ കേ​സി​ലെ ര​ണ്ടാം​ഘ​ട്ട വി​ചാ​ര​ണ ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ്‌ കോ​ട​തി​യി​ൽ തു​ട​രു​ക​യാ​ണ്.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​തെ​റു​പ്പി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​തെ​റു​പ്പി​ച്ച എ​സ്എ​ച്ച്ഒ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​ള​പ്പി​ൽ​ശാ​ല സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ര്‍ നി​ജാ​മി​നെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​ണ് സം​ഭ​വം.

ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സാ​ണ് എ​സ്എ​ച്ച്ഒ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ന​ഗ​ര​ത്തി​ൽ വ​ച്ച് മ​ഹി​ളാ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ന്ന വാ​ഹ​ന​ത്തി​ലാ​ണ് ആ​ദ്യം ഇ​ടി​ച്ച​ത്. ത​ന്‍റെ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​ണ് എ​സ്എ​ച്ച്ഒ വ​ന്ന​ത്.

ബു​ധ​നാ​ഴ്ച മു​ത​ൽ മെ​ഡി​ക്ക​ൽ ലീ​വി​ലാ​യി​രു​ന്നു എ​സ്എ​ച്ച്ഒ. മ​ഹി​ളാ മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച സം​ഭ​വം പ​ണം കൊ​ടു​ത്ത് ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പി​എം​ജി​യി​ൽ വെ​ച്ച് വീ​ണ്ടും മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ചു.

തു​ട​ര്‍​ന്നാ​ണ് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് എ​സ്എ​ച്ച്ഒ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നാ​ട്ടു​കാ​ര്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ൽ അ​റി​യി​ച്ച​ത് അ​നു​സ​രി​ച്ചാ​ണ് പോ​ലീ​സെ​ത്തി പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

കൊ​ല്ല​ത്ത് മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു

കൊ​ല്ലം: മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. കൊ​ല്ലം ക​ട​യ്ക്ക​ൽ ചെ​റു​കു​ള​ത്ത് വെ​ച്ചാ​ണ് സം​ഭ​വം.

ആ​യൂ​ബ് ഖാ​ൻ, സെ​യ്താ​ലി എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​ച്ഛ​നും മ​ക​നും ആ​ണ് പ്ര​തി​ക​ള്‍. തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് പൊ​ലീ​സ് പ്ര​തി​ക​ളെ വ​യ​നാ​ട്ടി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

കൊ​ല്ല​ത്ത് വ​ച്ച് ഡ്രൈ​വ​ർ​ക്ക് ഫോ​ൺ വ​ന്നു. സം​സാ​രി​ക്കാ​ന്‍ വേ​ണ്ടി വ​ണ്ടി​യൊ​തു​ക്കി പു​റ​ത്തേ​ക്കി​റ​ങ്ങു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ ഓ​ടി​പ്പോ​യ​ത്.

കൈ ​വി​ല​ങ്ങു​മാ​യാ​ണ് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Kerala

ക​സ്റ്റ​ഡി​യി​ലെ തൂങ്ങിമരണം; അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു വി​ട്ട​താ​യി സ​ര്‍​ക്കാ​ര്‍

കൊ​​​​ച്ചി: ക​​​​ല്‍​പ്പ​​​​റ്റ അ​​​​മ്പ​​​​ല​​​​വ​​​യ​​​​ല്‍ നെ​​​​ല്ലാ​​​​റ​​​​ച്ചാ​​​​ല്‍ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഗോ​​​കു​​​ൽ എ​​​ന്ന യു​​​​വാ​​​​വി​​​നെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ തൂ​​​​ങ്ങി മ​​​​രി​​​​ച്ച​​​നി​​​​ല​​​​യി​​​​ല്‍ ക​​​​ണ്ട സം​​​​ഭ​​​​വം ​സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു വി​​​​ട്ട​​​​താ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ക്കാ​​​​ര്യം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ജ​​​​സ്റ്റീ​​​​സ് ജി.​​​​ഗി​​​​രീ​​​​ഷ് സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ഗോ​​​​കു​​​​ലി​​​​ന്‍റെ അ​​​മ്മ ഓ​​​​മ​​​​ന ഫ​​​​യ​​​​ല്‍ ചെ​​​​യ്ത ഹ​​​​ര്‍​ജി തീ​​​​ര്‍​പ്പാ​​​​ക്കി.
പെ​​​​ണ്‍​കു​​​​ട്ടി​​​​യെ കാ​​​​ണാ​​​​താ​​​​യെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് ഗോ​​​​കു​​​​ലി​​​​നെ കോ​​​​ഴി​​​​ക്കോ​​​​ടു​​​നി​​​​ന്ന് ക​​​​ല്‍​പ്പ​​​​റ്റ സ്റ്റേ​​​​ഷ​​​​നി​​​​ല്‍ എ​​​​ത്തി​​​​ച്ച​​​​ത്. സു​​​​ഹൃ​​​​ത്താ​​​​യ പെ​​​​ണ്‍​കു​​​​ട്ടി​​​​യെ സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ലു​​​​മാ​​​​ക്കി.
ഏ​​​​പ്രി​​​​ല്‍ ഒ​​​​ന്നി​​​​നാ​​​​ണു സ്റ്റേ​​​​ഷ​​​​നി​​​​ലെ ശൗ​​​​ചാ​​​​ല​​​​യ​​​​ത്തി​​​​ല്‍ തൂ​​​​ങ്ങി മ​​​​രി​​​​ച്ച​​​നി​​​​ല​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. അ​​​​ന്വേ​​​​ഷ​​​​ണം ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​നു കൈ​​​​മാ​​​​റി​​​​യെ​​​​ങ്കി​​​​ലും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മ​​​​ല്ലെ​​​​ന്നും സു​​​​താ​​​​ര്യ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് സി​​​​ബി​​​​ഐ​​​​ക്കു വി​​​​ട​​​​ണ​​​​മെ​​​​ന്നാ​​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​മാ​​​യി​​​​രു​​​​ന്നു ഹ​​​​ര്‍​ജി.

Latest News

Up